കെ.എസ്.ആർ.ടി.സി പ്രീമിയം സൂപ്പർഫാസ്റ്റ് എന്ന പേരിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക: സംയുക്ത ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ
പുൽപ്പള്ളി: കെ.എസ്.ആർ.ടി.സി പ്രീമിയം സൂപ്പർഫാസ്റ്റ് എന്ന പേരിൽ അമിത നിരക്ക് വാങ്ങി യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി സംയുക്ത ബസ്...
