കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാൻ നടപടി; പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട്...
