May 1, 2026

Month: April 2026

WhatsApp Image 2026-04-01 at 8.25.09 PM
template for wayanad news (5)

നയാരയ്ക്ക് പിന്നാലെ ഇന്ധന വില വർദ്ധിപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ഐഒസി

ന്യൂഡൽഹി: പ്രീമിയം പെട്രോൾ, ഡീസൽ വില കൂട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ഉയർന്ന ആഡംബര കാറുകളിലും...

IMG_20260401_181646

വയനാട് കൾച്ചറൽ സൊസൈറ്റി അവാർഡുകൾ വിതരണം ചെയ്തു

      മാനന്തവാടി: വയനാട് കൾച്ചറൽ സൊസൈറ്റിയുടെ 2026-ലെ പുരസ്കാരങ്ങൾ മാനന്തവാടിയിൽ വിതരണം ചെയ്തു. സാംസ്‌കാരിക പ്രവർത്തകൻ എ.വി....

IMG_20260401_162633

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

  കൽപ്പറ്റ: കൽപ്പറ്റയിൽ നടന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. സുജിത്...

IMG-20260401-WA0015

തിരഞ്ഞെടുപ്പിന് എട്ട് നാൾ; രാത്രി വെെകിയും പ്രചാരണം സജീവമാക്കി മുന്നണികൾ

ക​ൽ​പ​റ്റ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. പ്രവർത്തകർക്ക് ആവേശം പകരാൻ ദേശീയ-...

IMG_20260401_134458

യുദ്ധമല്ല, അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍ കുഞ്ഞഹമ്മദ്

  മുട്ടില്‍: യുദ്ധമല്ല, അധിനിവേശമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വിപണികളുടെ വൈവിധ്യങ്ങള്‍...

IMG_20260401_115235

ഹജ്ജ് പകര്‍ന്ന് നല്‍കുന്നത് മാനവീകതയുടെ സന്ദേശം: വി. മൂസക്കോയ മുസ്ലിയാര്‍

  കല്‍പ്പറ്റ: പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്ന് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി. മൂസക്കോയ മുസ്ലിയാര്‍...

IMG-20260401-WA0011

സ്വീപ്: വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

കൽപ്പറ്റ: വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍...

template for wayanad news (4)
template for wayanad news (3)

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക്...