അപ്രതീക്ഷിതമായി കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു, സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രമിച്ചു; ജെസ്സിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടെ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ...
