കർഷകനിൽ നിന്ന് ആദിവാസി വിദ്യാർത്ഥിവരെ; ജനജീവിത പ്രശ്‌നങ്ങൾ സഭയിൽ ഉയർത്തി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
കൽപ്പറ്റ: കേരളത്തിന്റെ വികസനം പ്രഖ്യാപനങ്ങളിലോ രാഷ്ട്രീയ വാഗ്വാദങ്ങളിലോ ഒതുങ്ങേണ്ടതല്ലെന്നും ജനങ്ങളുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുന്ന തീരുമാനങ്ങളിലൂടെയാണ് അത് അളക്കപ്പെടേണ്ടതെന്നും സുൽത്താൻ...
