വയനാട്ടിലേക്ക് ബദൽ പാത: പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിനായി ഉന്നതതല യോഗം വിളിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രിമാർ
പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതായി ഭാരവാഹികൾ. വയനാട്ടിലേക്ക്...
