കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ജല്‍ സുരക്ഷകുടിവെള്ള പദ്ധതി മന്ത്രി ഒ. ആര് കേളു ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കൊട്ടിയൂര്‍ ഉന്നതിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ച് ഉന്നതി ജല സുരക്ഷ പദ്ധതി പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്...
