എ.ബി.സി. ഫൂട്ട് വേർ ആന്റ് ഫാൻസി ഉദ്ഘാടനം നാളെ
മാനന്തവാടി: ചെരുപ്പുകൾ, ബാഗുകൾ, ഫാൻസി ഐറ്റംസ് എന്നിവക്കായി മാനന്തവാടി കോഴിക്കോട് റോഡിൽ വെയിറ്റിംഗ് ഷെഡ്ഢിന് സമീപം എ.ബി.സി. ഫൂട്ട് വേർ ആന്റ് ഫാൻസി നാളെ മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 8.30-ന് ഉദ്ഘാടനം നടക്കും. ബ്രാൻഡഡ് കമ്പനികളുടെ ചെരുപ്പുകളും ഷൂസും പുതിയ ഫാൻസി സാധനങ്ങളും ഒരേ ഷോറൂമിൽ ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് അധികൃതർ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂലൈ 15 വരെ1200 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കുട സൗജന്യമായി നൽകും .




Leave a Reply