കണ്ടത്തുവയൽ ഇരട്ട കൊലപാതകം: വിപുലമായ കർമ്മ സമിതി രൂപീകരണം ഞായറാഴ്ച.
കണ്ടത്തുവയൽ പൂരിഞ്ഞി ഉമർ ഫാത്തിമ ദമ്പതികളുടെ കൊലപാതകം രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഭാവി പരിപാടികൾക്ക് രൂപം നൽകാൻ ഈ വരുന്ന ഞായറാഴ്ച (16) – 2 മണിക്ക് പൂരിഞ്ഞിയിൽ വിപുലമായ കൺവെൻഷൻ ചേരുവാനും തീരുമാനിച്ചു ., യോഗത്തിൽ കെ മമ്മുട്ടി അദ്ധ്യക്ഷത വഹിച്ചു , വാർഡ് മെമ്പർ അസ്ക്കർ അലി , നൗഫൽ മാച്ചാൽ ,, അഫ്സൽ അലി , ഇബ്രാഹിം ത്ഥങ്ങിയവർ സംസാരിച്ചു.





Leave a Reply