തേറ്റമല പുതിയാറക്കൽ കുഞ്ഞമ്മദ് ഹാജി(90) നിര്യാതനായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  തേറ്റമല  പുതിയാറക്കൽ  കുഞ്ഞമ്മദ് ഹാജി(90) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ഖദീജ  മക്കൾ :ആലി , മൊയ്തു , പരേതനായ കുഞ്ഞബ്ദുള്ള , അസൈനാർ , ഇബ്രാഹിം , ഉസ്മാൻ , മജീദ് , റഫീഖ് ,ആയിഷ , റസീന  ,സമീറ , മുനീർ


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളം മൊത്തം പരിസ്ഥിതി ലോലമാണന്ന് മുരളി തുമ്മാരുകുടി: ഫ്ളാറ്റിലെ തീപിടുത്ത സാധ്യത മുൻകൂട്ടി കാണണം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി. ഷിബു. കൽപ്പറ്റ: വയനാട് ,ഇടുക്കി പോലുള്ള ജില്ലകൾ മാത്രമല്ല കേരളം മൊത്തം പരിസ്ഥിതി ലോല പ്രദേശമാണന്ന് മുരളി തുമ്മാരുകുടി. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പലസ്ഥലങ്ങളിലുമുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ലെന്നും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. ഭൂമികുലക്കം പോലുള്ള സാഹചര്യങ്ങളിലാണ് കെട്ടിടം താഴ്ന്നു…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എട്ടുനോമ്പാചരണ സമാപനവും സെന്റ് മേരിസ് സാന്ത്വനം ചികിത്സ സഹായ ഉദ്ഘാടനവും എട്ടിന് ബത്തേരിയിൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ ബത്തേരി : സെന്റ് മേരീസ്  ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍   തീര്‍ത്ഥാടന കേന്ദ്രത്തില്‍  എട്ടുനോമ്പാചരണ സമാപനവും സാന്ത്വനം ചികിത്സ സഹായ  ഉദ്ഘാടനവും  ഈ മാസം 8ന്   നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റി  പ്രവര്‍ത്തനമായ  സെന്റ് മേരിസ്  സാന്ത്വനം ചികിത്സ പദ്ധതി 2018 സെപ്തംബര്‍  8ന് ആരംഭിക്കും.  നിര്‍ദ്ധനരായ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക അവാര്‍ഡ് ജേതാക്കള്‍ക്ക് ബത്തേരിയിൽ സ്വീകരണം നല്‍കും.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. സുല്‍ത്താന്‍ ബത്തേരി : ദേശീയ-സംസ്ഥാന  അവാര്‍ഡ് ജേതാക്കള്‍ക്ക് സുല്‍ത്താന്‍  മുനിസിപ്പാലിറ്റിയുടെയും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും ദിശയുടെയും ആഭിമുഖ്യത്തില്‍ പൗരവലിയുടെ സ്വീകരണം  നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.  സെപ്തംബര്‍ 8 ശനിയാഴ്ച്ച രാവിലെ 10 മണിക്ക്  ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സ്വീകരണം  എം.എല്‍.എ.ഐ.സി.ബാലക്യഷ്ണന്‍  ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;ആഗോള അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആതുരസേവനസംഘടനയായ ഹ്യൂമാനിറ്റി  ഫസ്റ്റ് ഇന്ത്യയുടെ കീഴില്‍ കേരള ഫ്‌ളഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി ഇന്ന് പനമരം കീഞ്ഞകടവ് അംഗനവാടിയില്‍ വെച്ച് ജനമെത്രി എക്‌സെസ് വകുപ്പിന്റെ സഹകരണത്തോടുകൂടി മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6ാം തിയ്യതി വ്യാഴായ്ച പരക്കുനി അംഗനവാടിയിലും 7ാം തിയ്യതി വെള്ളിയാഴ്ച മന്തപ്പ സ്‌കൂള്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോഡ് നന്നാക്കാൻ തയ്യാറാകാത്ത പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.: കോൺഗ്രസ്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡ് നന്നാക്കാൻ തയ്യാറാക്കാത്ത പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ഥലം എം. എൽ.എ ഒ ആർ കേളു തയ്യാറകണമെന്ന് കോൺഗ്രസ്  മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മാനന്തവാടിയിലെ ഒട്ടുമിക്ക റോഡുകളും പ്രളയത്തിന് മുൻപ് തകർന്നതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നന്നാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കുഴി നിറഞ്ഞ റോഡ് ജെ.സി. ബി…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വടകര–മാനന്തവാടി പഴശ്ശിരാജാ റോഡിനെ അധികൃതർ അവഗണിക്കുന്നതായി പരാതി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ കോഴിക്കോട്–കണ്ണൂർ ജില്ലകളുമായി വയനാടിനെ എളുപ്പത്തിൽബന്ധിപ്പിക്കുന്ന വടകര–മാനന്തവാടി പഴശ്ശിരാജാ റോഡിനെ അധികൃതർഅവഗണിക്കുന്നതായി പരാതി. ചുരമോ, മുടിപ്പിൻ വളവുകളോ ഇല്ലാത്ത റോഡ്യാഥാർത്യമായാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി എളുപ്പത്തിൽബന്ധിപ്പിക്കാനാകും.  വിലങ്ങാട്, പാനോം, കുങ്കിച്ചിറ, കുഞ്ഞോം, ഞാറലോട്,പാലേരി, നീലോം, വഞ്ഞോട്, പുതുശേരി, വാളേരി, മൂളിത്തോട്, അയിലമൂല,കല്ലോടി, കമ്മോം, പളളിക്കൽ, രണ്ടേനാൽ, പാണ്ടിക്കടവ് വഴിയാണ് നിർദ്ദിഷ്ടപഴശിരാജാ റോഡ് കടന്നുപോകുന്നത്. മാനന്തവാടി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക ദിനത്തിൽ അധ്യാപകരുടെ പ്രതിഷേധം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക ദിനത്തിൽ അധ്യാപകരുടെ പ്രതിഷേധം കൽപ്പറ്റ: : അധ്യാപക ദിനത്തിൽ പ്രതിഷേധം അറിയിച്ച്  വയനാട്  മുട്ടിൽ ഡബ്ലിയു.എം.ഒ.ആർട്സ് ആന്റ് സ്പോർട്സ് കോളേജിലെ അധ്യാ പകരും ജീവനക്കാരും . കഴിഞ്ഞ ദിവസം നടന്ന   കാലിക്കറ്റ് സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിന് ശേഷം ഒരു കൂട്ടം പാർട്ടി പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ കോളേജിലെ   അധ്യാപകന് പരിക്കേറ്റതിന്റെ പശ്ചാതലത്തിലാണ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയം തകർത്ത റോഡ് പുനർനിർമ്മിക്കാൻ നാടൊന്നിക്കുന്നു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയം തകർത്ത റോഡ് പുനർനിർമ്മിക്കാൻ നാടൊന്നിക്കുന്നു. മാനന്തവാടി – മഹാപ്രളയം തകർത്ത റോഡ് വീണ്ടും പുനർനിർമ്മിക്കാൻ ഒരു നാട് ഒന്നിക്കുന്നു. മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ വരടിമൂല-ഒണ്ടയങ്ങാടി- വള്ളിയൂർക്കാവ് റോഡ് ഗതാഗതയോഗ്യമാക്കാനാണ് ഡിവിഷൻ കൗൺസിലർ ഷീജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ  ശ്രമം തുടങ്ങിയതിന്റെ  ഭാഗമായി ആലോചനയോഗം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തകർന്ന ഭാഗം മണ്ണിട്ട് നികത്തി താൽക്കാലിക ഗതാഗത…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധികൃതരുടെ പീഡനം: പന്നി കർഷകർ പ്രക്ഷോഭത്തിലേക്ക്: 19-ന് കലക്ട്രേറ്റ് ധർണ്ണ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് ജില്ലയിൽ പന്നി കൃഷിയിൽ ഏർപ്പെട്ട്  ഉപജീവനം നടത്തുന്ന ഏകദേശം അഞ്ഞുറോളം കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന്  വയനാട് സ്വയിൻ ഫാർമേഴ്സ്  വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എല്ലാ പന്നിഫാമുകൾക്കും ലൈസൻസ് നൽകുക , മാലിന്യ സംസ്കരണത്തിൽ പങ്കാളികളായ  പന്നികർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക, മാലിന്യം ശേഖരിക്കുന്ന  കർഷകർക്ക്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •