April 28, 2026

ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്.

1
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ  ഇലങ്കാവ്മറ്റത്തിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ജാനു (65) വിനാണ് പരിക്കേറ്റത്.ശനിയഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മിന്നലിലാണ് അപകടം. പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീട് പണി നടക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന ജാനുവിന് പുറകിലുണ്ടായിരുന്ന മരത്തിൽ മിന്നലേറ്റതിനെ തുടർന്ന് ജാനു തെറിച്ച് വിഴുകയായിരുന്നു. മിന്നലിൽ മരം രണ്ടായി പിളർന്നു.ഗുരുതരമായി പരിക്കേറ്റ ജാനു  മേപ്പാടി സ്വകര്യാമെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Ad
Ad
Ad

Leave a Reply

1 thought on “ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *