April 24, 2024

Breaking News : മഞ്ഞപ്പിത്തം പടരുന്നു: വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജിലെ പത്ത് വിദ്യാർത്ഥികൾ ചികിത്സയിൽ.

0
മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളിൽ മഞ്ഞ പിത്തം പടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പത്ത് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ താമസിക്കുന്നവരെയും പുറത്ത് താമസിക്കുന്നവരെയും രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പോ കോളേജ് അധികൃതരോ പ്രശ്നം ഗൗരവമായി എടുത്തില്ലന്ന് പരാതി ഉണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news