വെള്ളമുണ്ട പഞ്ചായത്തിൽ ഫയൽ അദാലത്ത് 16-ന്
വെള്ളമുണ്ടഫയൽ അദാലത്ത് 16-ന്
മാനന്തവാടി.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ കെട്ടിട നിർമ്മാണ അനുമതി, നമ്പറിംഗ്, ഡി ആന്റ്
ഒ ലൈസൻസ് അപേക്ഷകൾ എന്നിവയിൽ തീർപ്പാക്കാത്ത ഫയലുകളുടെ അദാലത്ത് ഒക്ടോബർ 16 ന് രാവിലെ 11 മണി മുതൽ പഞ്ചായത്താഫീസിൽ വച്ച് നടക്കും. പങ്കെടുക്കുന്നവർ ആവശ്യമായ രേഖകൾ, കൈപ്പറ്റ് രസീത് എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന്
സെക്രട്ടറി അറിയിച്ചു





Leave a Reply