April 28, 2026

ആരോഗ്യ സ്ഥാപനങ്ങളിൽ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ല യിലെ വിവിധ ആരാഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ, ഡവലപ്‌മെന്റ് തെറാ
പിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, സ്‌പെഷ്യൽ എജുക്കേറ്റർ, ഫിസിയോതെറാപിസ്റ്റ്, ഡെന്റൽ
ഹൈജിനിസ്റ്റ്, ടി. ബി. ഹെൽത്ത് വിസിറ്റർ, ഫാർമ സിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച്
തെറാപ്പിസ്റ്റ്, ഡി. ഇ.ഐ.സി. മാനേജർ, പബ്ലിക് റിലേഷൻ ഓഫീസർ എന്നിവരെ കരാറടി 
സ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്‌ടോബർ 23 ന് ചെന്നലോട് ആരോഗ്യ കേരളം
ട്രെയിനിംഗ് സെന്ററിൽ. പ്രായം 2018 ജനുവരി 1ന് 40 വയസ് കവിയരുത്. ഉദേ്യാഗാർത്ഥികൾ
രേഖകളുമായി ഹാജരാകണം. ഫോൺ 04935 246849. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *