May 21, 2026

യുവജന യാത്ര:രജിസ്ട്രേഷൻ പൂർത്തീകരിച്ചു.: ഏറ്റവും കൂടുതൽ സ്ഥിരാംഗങ്ങൾ മാനന്തവാടിയിൽ നിന്ന്.

0
IMG-20181023-WA0257
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:
യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ മുനവ്വറലി തങ്ങൾ നയിക്കുന്ന യുവജന യാത്രയിൽ പങ്കാളികളാകുന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ ജാഥാ അംഗങ്ങളുടെ 
രജിസ്ട്രേഷൻ പൂർത്തീകരിച്ചു.
1091 സ്ഥിരാഗങ്ങളെയാണു ജാഥാംഗങ്ങളായി രജിസ്ട്രർ ചെയ്തത്‌.അംഗങ്ങളുടെ ലിസ്റ്റ്‌ മണ്ഡലം കോർഡിനേറ്റർ സൈഫുദ്ധീൻ തോട്ടോളി  ജില്ലാ കോർഡിനേറ്റർ ഷമീം പാറക്കണ്ടിക്ക്‌ കൈമാറി.
വയനാട്‌ ജില്ലയിൽ ഏറ്റവും അധികം സ്ഥിരാംഗങ്ങൾ ഉള്ളത്‌ മാനന്തവാടി താലൂക്കിൽ നിന്നാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *