May 19, 2024

സ്ത്രീ ശാക്തീകരണത്തിന് മേപ്പാടിയിൽ സമ്പൂർണ വനിതാ ഗ്രാമസഭ.

0
Img 20181026 Wa0006
 കൽപ്പറ്റ: 
മേപ്പാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി സമ്പൂർണ വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു .2019-2020വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടിയാണു ഗ്രാമ സഭ സംഘടിപ്പിച്ചത് . കുടുംബശ്രീ അയൽക്കൂട്ടങ്ങളെ പ്രതിനിധീകരിച്ചു മുന്നോറോളം വനിതകൾ പങ്കെടുത്തു .മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഹദ് ഉൽഘടനം നിർവഹിച്ചു . സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സീനത്ത് അധ്യക്ഷത വഹിച്ചു.   കുടുംബശ്രീ ജൻഡർ പ്രോഗ്രാം മാനേജർ ആശാ പോൾ വിഷയാവതരണം നടത്തി . സി ഡി എസ്സ് ചെയർപേഴ്സൺ  മിനി  ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ചന്ദ്രശേഖരൻ തമ്പി , പഞ്ചായത്ത് സെക്രട്ടറി  ജോണി ,ക്ലാർക്ക് ജിയാസ് മെമ്പർമാരായ ഗിരിജ, ലളിത ,മോഹൻദാസ് , ഷീന ഹരി, സലൂജ ,റഫീന ,
സ്നേഹിത കൗൺസിലർ അനില തുടങ്ങിയവർ സംസാരിച്ചു .പങ്കെടുത്തവർ 10 ഗ്രൂപ്പുകളായി തിരിഞ്  വിവിധ വിഷയങ്ങൾ ചർച്ച ചെയ്തശേഷം  ഗ്രൂപ്പ് ലീഡർമാർ റിപ്പോർട്ട്  അവതരിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *