April 28, 2026

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കിവരുന്ന കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് എന്നീ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷിക്കാം.  കെസ്‌റു പദ്ധതിയില്‍ 20 ശതമാനം ഫ്രണ്ട് ഇന്റ് സബ്‌സിഡിയോടെ ഒരു ലക്ഷം രൂപയും മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതിയില്‍ 25 ശതമാനം സബ്‌സിഡിയോടെ പത്ത് ലക്ഷം രൂപവരെയുമാണ് വായ്പ തുക.  ഫോണ്‍ 04936 202534.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *