May 5, 2024

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു.

0
Img 20181026 Wa0029
 പടിഞ്ഞാറത്തറ പഞ്ചായത്ത് 15-ാം വാർഡിൽ കാപ്പിക്കളത്ത് കാലാപ്പള്ളിയിൽ സജീവൻ (48) എന്ന യുവാവാണ് ഇരു വ്യക്കകളും തകരാറായതിനെ തുടർന്ന് തുടർ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. വാർഡംഗം ശാന്തിനി ഷാജി  ചെയർപേഴ്സനായും  , ദേവദാസ് എം.പി കൺവീനറായും  ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് കാനറാ ബാങ്കിന്റെ പടിഞ്ഞാറത്തറ ശാഖയിൽ അക്കൗണ്ട്  തുറന്നിട്ടുണ്ട്. സന്മനസ്സുള്ളവരുടെ സഹായ പ്രതീക്ഷയിലാണ് ഈ യുവാവും കുടുംബവും………… സഹായം നൽകേണ്ട വിലാസം. ചെയർമാൻ / കൺവീനർ, കാലാപ്പള്ളിയിൽ സജീവൻ ചികിത്സാ സഹായ നിധി, കാപ്പിക്കളം വാരാമ്പറ്റ: പി.ഒ.വയനാട് 673575 A/C NO: 0355101028795 കാനറാ ബാങ്ക്, മുണ്ടുനടക്കൽ ഷോപ്പിങ് കോപ്ലക്സ്  ബസ് സ്റ്റാന്റിന് എതിർ വശം  പടിഞ്ഞാറത്തറ, വയനാട്. 673575 .കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9562941508, (ദേവദാസ് എം.പി) 7559971576 ( ശാന്തിനി ഷാജി ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *