May 9, 2026

ഊര്‍ജ്ജ മിത്ര സേവന കേന്ദ്രം ആരംഭിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെയും സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെയും നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളില്‍ ഊര്‍ജ്ജമിത്ര സേവനകേന്ദ്രം ആരംഭിക്കുന്നു.സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ കേന്ദ്രം മീനങ്ങാടി എം.എം.ജെ. ആര്‍ക്കേഡില്‍ നവംബര്‍ 1ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായശ്യമായ സാങ്കേതിക സഹായം ലഭ്യമാകും.  നിലവില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.  ഫോണ്‍ 9446261119.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *