May 9, 2026

സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബർ ആറിന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 6-ന് രാവിലെ 9ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ്‌സ് പള്ളി ഗ്രൗണ്ടില്‍ നടക്കും. ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു ടീമുകള്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 2003 ജനുവരി 1ന് ശേഷം ജനിച്ച ജില്ലയിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9847877857. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *