വില്ലേജ് ഇന്ത്യ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ .
നബാർഡിന് കീഴിലുള്ള ഉത്പാദക കമ്പനികളുടെ ഉത്പന്നങ്ങൾ നേരിട്ട് പരിചയപ്പെടുത്തകയും പിന്നിട് ഓൺലൈൻ വഴി വിപണിയിൽ ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്ന നെക്സ്റ്റോർ ഓൺ ലൈൻ സ്റ്റോറിന്റെ വില്ലേജ് ഇന്ത്യ പ്രോഗ്രാം കേന്ദ്ര പെടോളിയം മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ: വി.പി ജോയ് ഐ.എ.എസ് കാർഷിക ഉത്പാദക കമ്പനി പ്രതിനിധി കെ.വി. ദിവാകരനിൽ നിന്ന് ഉത്പന്നങ്ങൾ സ്വീകരിച്ച് ഉത്ഘാടനം ചെയ്തു , നെക്‌റ്റൊർ കമ്പനി ഡയറക്ടർ കെ.രാജേഷ്, സന്തോഷ് പൂതാടി, എം.കെ. രാമൻകുട്ടി , ഡോ: അനിത തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply