Muhammed-Kutty.jpg

സുല്‍ത്താന്‍ ബത്തേരി നായ്‌ക്കെട്ടിയിലെ വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടി (90) നിര്യാതനായി

മുഹമ്മദ്കുട്ടിസുല്‍ത്താന്‍ ബത്തേരി: നായ്‌ക്കെട്ടിയിലെ വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടി (90) നിര്യാതനായി. മക്കള്‍: മൈമൂന, ആയിഷാബി, ഫാത്തിമ (ഐഡിയല്‍ സ്‌കൂള്‍ ടീച്ചര്‍), യൂസുഫ് (കേരള വാട്ടര്‍ അതോറിറ്റി), അഹമ്മദ്‌കോയ (സൗദി), അബൂബക്കര്‍ (മലബാര്‍ ഗോള്‍ഡ് കല്‍പ്പറ്റ ഷോറൂം ഹെഡ്ഡ്), മരുമക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുള്ള, അബ്ദുല്‍ റസാഖ്, ഷംന, ഷിംന, റജ്‌ന

kunhaman-athikolly-79.jpg

വെള്ളമുണ്ട അത്തിക്കൊല്ലി കുറിച്യത്തറവാട്ടിലെ കാരണവര്‍ കുഞ്ഞാമന്‍ (79) നിര്യാതനായി

കുഞ്ഞാമന്‍ മാനന്തവാടി:വെള്ളമുണ്ട   അത്തിക്കൊല്ലി കുറിച്യത്തറവാട്ടിലെ കാരണവര്‍ കുഞ്ഞാമന്‍ (79) നിര്യാതനായി.. ഭാര്യ അമ്മിണിമക്കള്‍ :കേളു ( എസ്.ടി.മോര്‍ച്ച മണ്ഡലം പ്രസിഡന്റ്) ബാലന്‍, രാമന്‍, ഷില്ലി മരുമക്കള്‍ ശാന്ത (അധ്യാപിക, മൊതക്കര നാലു സെന്റ് കോളനി അങ്കണവാടി) ലീല, ചന്ദ്രന്‍, ശാന്ത. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30 ന് അത്തിക്കൊല്ലി തറവാട് ശ്മശാനത്തില്‍

ക്വാളിറ്റി മോണിറ്ററര്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയില്‍ ജില്ലാതല ക്വാളിറ്റി മോണിറ്ററര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍  നിന്നും സിവില്‍/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍  കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ജോയിന്റ്…

പ്രതീക്ഷ- 2020 – പട്ടികവര്‍ഗ്ഗ തൊഴില്‍ രഹിതര്‍ക്കായി കുടുംബശ്രീ തൊഴില്‍ മേള

  കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും ഡിഡിയുജികെവൈയും ചേര്‍ന്ന് ജനുവരി 7 ചൊവ്വാഴ്ച മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പട്ടിക വര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് മാത്രമായി പ്രത്യേക തൊഴില്‍ മേള څപ്രതീക്ഷ 2020چ സംഘടിപ്പിക്കുന്നു. വിവിധ കമ്പനികളില്‍ നിന്നായി ആയിരത്തിലധികം ഒഴിവുകള്‍ ഉണ്ട്. പത്താം തരമൊ അതിന് മുകളിലോ യോഗ്യത…

ദേശ് രക്ഷാ മാര്‍ച്ച് ജനുവരി 11ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യവും, ഭരണ ഘടന വിഭാവനം ചെയ്യുന്ന സമത്വവും, സുരക്ഷയും സോഷ്യലിസവും തകര്‍ക്കും വിധം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതര സംസ്‌കാരത്തെ ഇല്ലാതാക്കുന്നതിനാല്‍ രാജ്യ സ്‌നേഹികള്‍ ഭരണഘടനയുടെ സംരക്ഷരായി മാറണമെന്നാവശ്യപ്പെട്ട് ജനുവരി 11ന് ജില്ലാ ആസ്ഥാനത്ത് 'ദേശ് രക്ഷാ മാര്‍ച്ച്' നടത്താന്‍ മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക…

നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം : നിയമ ലംഘകര്‍ക്കെതിരെ നടപടി

   ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ  മുതല്‍ നിരോധനം. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ  നിര്‍മ്മാണവും വില്‍പ്പനയും സൂക്ഷിക്കലും ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നടപടി സ്വീകരിക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് 10000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമ ലംഘനമുണ്ടായാല്‍ 25,000…

IMG-20191231-WA0197.jpg

ഒരുക്കങ്ങൾ പൂർത്തിയായി:പൂപ്പൊലി അന്താരാഷ്ട്ര പുഷ്പോത്സവം ജനുവരി ഒന്നിന് തുടങ്ങും.

സി.വി.ഷിബു. കൽപ്പറ്റ:  കേരളത്തിന്റെ കാർഷിക- ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വയനാട്ടിലെ അന്താരാഷ്ട്ര പുഷ്പോത്സവം   കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്ന്  മുതല്‍  12 വരെ   പൂപ്പൊലി 2020 എന്ന പേരില്‍ നടക്കും..    ഒരുക്കങ്ങൾ പൂർത്തിയായതായി സർവ്വകലാശാല അധികൃതർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ  അറിയിച്ചു.     …

സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ 19 ഇനം പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുന്നു.

പുതുവർഷത്തിൽ സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ 19 ഇനം പ്ലാസ്റ്റിക് ഐറ്റങ്ങൾ ഒഴിവാക്കുന്നു…. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തര വാദിത്ത ടൂറിസം മിഷനും കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും ചേർന്ന് ആരംഭിച്ച ക്ലീൻ കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാനത്തെ 225 ടൂറിസം അക്കോമഡേഷൻ യൂണിറ്റുകൾ പ്ലാസ്റ്റിക് വിമുക്തമായി. പ്ലാസ്റ്റിക് കാരിബാഗുകൾ, പ്ലാസ്റ്റിക് ട്രേ, ഡിസ്പോസബിൾ…

IMG-20191231-WA0282.jpg

കേരള നിയമസഭ രാജ്യത്തിന് മാതൃക ഃജനതാദൾ എസ്

കൽപ്പറ്റഃ  പൗരത്വഭേദഗതി നിയമം എത്രയും വേഗം റദ്ദുചെയ്യണമെന്ന പ്രമേയം കേരള നിയമസഭ ഐക്യത്തോടെ  പാസാക്കിയതു വഴി കേരളം  മനുഷ്യത്വത്തിന്റെ പ്രതീകമായി  രാജ്യത്തിന് മാതൃകയായിരിക്കുകയാണെന്ന്  ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ   ഓർഡിനൻസിലൂടെ നിയമം പെട്ടെന്ന്‌ റദ്ദാക്കാമെന്നും  രാജ്യത്തെ ജനങ്ങളുടെ അരക്ഷിതാവസ്‌ഥ കണക്കിലെടുത്ത്‌ എത്രയും പെട്ടെന്ന്‌ അതിനുള്ള നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ്…

IMG-20191231-WA0166.jpg

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മതിലും മണ്ണും ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട രണ്ട് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

കൽപ്പറ്റ   എമിലിയിൽ വീടിന്റെ പണി നടക്കുന്നതിനിടയിൽ മണ്ണും മതിലും ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട രണ്ട് പേരെ അഗ്നിശമന സേന മണ്ണിനിടയിൽ നിന്നും രക്ഷപ്പെടുത്തി. കൽപ്പറ്റ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴ വറ്റ വാളംപൊയിൽ കോളനിയിലെ  ഷിബു (28), ബിനു (24), എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്.  . കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ.…