July 16, 2026

മുൻ തിരുനെല്ലി ഗ്രാമപഞ്ചായത്തംഗം കാട്ടിക്കുളം മാനികൊല്ലി സുബ്രമണ്യൻ ( 70 ) നിര്യാതനായി

0
IMG-20190910-WA0330.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം മാനികൊല്ലി സുബ്രമണ്യൻ ( 70 ) നിര്യാതനായി. വാർദ്ധ്യകാല അസുഖമായി ചികിൽസയിലായിരുന്നു. മുൻ തിരുനെല്ലി സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്രാമ  പഞ്ചായത്തംഗം എന്നീ നിലകളിലും പ്രവർത്തിച്ചു .ഭാര്യ :ലക്ഷ്മിക്കുട്ടി .മകൾ: ശ്രീവിദ്യ .മരുമകൻ: അഡ്വ.മോഹൻദാസ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *