August 13, 2026

നിരാഹാര സമരക്കാരുടെ ആരോഗ്യനിലയിൽ ആശങ്ക: അറസ്റ്റ് ചെയ്ത് മാറ്റാൻ സാധ്യത

0
IMG-20190928-WA0123.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമരക്കാരുടെ ആരോഗ്യനിലയിൽ അശങ്ക അറസ്റ്റ് ചെയ്ത് മാറ്റാൻ സാധ്യത
ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനം പിൻവലിക്കണമെന്ന് ആ വശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യുവജന സംഘടന നേതാക്കളുടെ ആരോഗ്യനിലയിൽ ആശങ്ക.  പോലീസ്  മുൻകൈയെടുത്ത്  സമരക്കാരെ സമര പന്തലിലെത്തി അറസ്റ്റ് ചെയ്ത് നീക്കാനാണ്  സാധ്യത. സമരത്തിന് ഐക്യദാർഢ്യവുമായി നിരവധി സംഘടനകളും ആയിരക്കണക്കിനാളുകളുമാണ് ബത്തേരിയിലെത്തുന്നത്.  ഇന്ന് ബത്തേരിയിൽ കടകളടച്ച് വ്യാപാരികൾ സമരം നടത്തുന്നുണ്ട്. അറസ്റ്റിനെതിരെ യുവാവ് നിലത്ത് കിടന്ന് പ്രതിഷേധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *