News Wayanad വീടിനടുത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി. September 28, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂലയിൽ വീടിനടുത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പ്രദേശവാസിയായ കാട്ടുകുന്നേൽ ഷാജിയാണ് പെരുമ്പാമ്പിനെ പിടിച്ചത്. പിന്നീട് വനപാലകർക്ക് കൈമാറി. ഈ പ്രദേശത്ത് നിന്ന് മുമ്പ് മൂന്ന് തവണ പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. Post navigation Previous: കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി : ജോലി സ്ഥലത്ത് കുഴഞ് വീണതെന്ന് സംശയം.Next: നിരാഹാര സമരക്കാരുടെ ആരോഗ്യനിലയിൽ ആശങ്ക: അറസ്റ്റ് ചെയ്ത് മാറ്റാൻ സാധ്യത Also read News Wayanad ബാംഗ്ലൂരിൽ വാഹനാപകടം; വയനാട് സ്വദേശിനി മരിച്ചു August 12, 2026 0 News Wayanad 264ൽ ഒരാൾ മാത്രം വയനാടിന്; ജില്ലയോടുള്ള ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം: യങ് ഡെമോക്രാറ്റ്സ് August 12, 2026 0 News Wayanad പി.എ.ആലിഹാജിയുടെ നിര്യാണം; അനുശോചനയോഗം സംഘടിപ്പിച്ചു August 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply