മാനന്തവാടി:കുറുക്കൻ മൂല പ്രദേശങ്ങളിൽ കടുവയുടെ ആക്രമണം തുടരുന്നു. കുറക്കമൂലയിലെകൂട് വെട്ടിച്ച് കടുവ വീണ്ടുമിറങ്ങി. വീണ്ടും വളർത്തു മൃഗത്തെെ കൊന്നു തിന്നു. പടമല കുരുത്തോല സുനിയുടെ ആടിനെ കടുവ പിടിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം.വനം വകുപ്പും പൊലീസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
Leave a Reply