March 29, 2024

Day: December 9, 2021

Img 20211209 Wa0320.jpg

തൃക്കൈപ്പറ്റ പരേതനായ ജോസഫിൻ്റെ ഭാര്യ റോസമ്മ (69) നിര്യാതയായി

നിര്യാതയായി  തൃക്കൈപ്പറ്റ പരേതനായ ജോസഫിൻ്റെ ഭാര്യ റോസമ്മ (69) നിര്യാതയായി. മകൻ സാബു.മരുമകൾ നിമിഷ. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക്12 മണിക്ക്...

Img 20211209 212100.jpg

ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂനിഫോം നിര്‍ബന്ധം

തിരുവനന്തപുരം: സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞതിനാല്‍ ഡിസംബര്‍ 13 മുതല്‍ വിദ്യാലയങ്ങളില്‍ യൂനിഫോം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Img 20211209 210633.jpg

അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹൻലാൽ,ആശ ശരത്തും ശ്വേതമേനോനും വൈസ്​ പ്രസിഡൻ്റുമാർ

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത്​ രണ്ടാം തവണയാണ്​ മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മയുടെ തലപ്പത്തേക്ക്​...

Img 20211209 203107.jpg

പടിഞ്ഞാറത്തറ , മീനങ്ങാടി , പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ടിക്കല്‍ സെക്ഷനിലെ ചെന്നലോട്, മൊയ്തുട്ടി പടി, ലൂയിസ് മൗണ്ട്, കല്ലങ്കരി, ആശാരികവല എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതല്‍...

Img 20211209 200146.jpg

കൈനാട്ടി വാഹനാപകടം: മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു

കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടത്തിൽ  ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.   ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.മേപ്പാടി വിത്ത്കാട് സമരഭൂമിയിലെ...

സ്വർണ്ണാഭരണം നഷ്ടപ്പെട്ടിരിക്കുന്നു

പുൽപ്പള്ളി- ബത്തേരി യാത്രാമധ്യേ ബസിൽ വച്ച് രണ്ടര പവനോളം തൂക്കംവരുന്ന ഒരു മാലയും,കൂടാതെ അതിൽ തന്നെയുള്ള താലിയും നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു...

Img 20211209 190857.jpg

പുൽപ്പള്ളി: മൂഴിമല തുണ്ടത്തിൽ ഫിലിപ്പിന്റെ മകൻ ബിജു (45) ഖത്തറിൽ നിര്യാതനായി

  പുൽപ്പള്ളി: മൂഴിമല തുണ്ടത്തിൽ ഫിലിപ്പിന്റെ മകൻ ബിജു (45) ഖത്തറിൽ മരണപ്പെട്ടു. ജോലിക്കിടെ കെട്ടിടത്തിൽ മുകളിലെ ഷീറ്റ് ദേഹത്തുവീണാണ്...

Img 20211209 184952.jpg

വന്യമൃഗ ശല്യം;നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്ന് ഐ.എന്‍.ടി.യു.സി കണിയാമ്പറ്റ മണ്ഡലം കണ്‍വന്‍ഷന്‍

  കണിയാമ്പറ്റ:  വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണണം കണിയാമ്പറ്റ ഒരിടവേളക്ക് ശേഷം വയനാട്ടില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരങ്ങള്‍ കാണാനുള്ള...

Img 20211209 183645.jpg

ബത്തേരിയിൽഹാഷിഷ് മയക്കുമരുന്നുമായി നാല് കൊടുവള്ളി സ്വദേശികൾ പിടിയിൽ

ബത്തേരി. മാരക മയക്കുമരുന്നുകളായ ഹാഷിഷും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ   നായ്ക്കട്ടിയിൽ പിടിയിലായി . കൊടുവള്ളി താഴെ പടനിലം കുടുംബോട്ടിൽ...

Img 20211209 183453.jpg

ഹാഷിഷ് മയക്കുമരുന്നുമായി യുവാക്കൾ കസ്റ്റഡിയിൽ

ബത്തേരി:മാരക മയക്കുമരുന്നുകളായ ഹാഷിഷും ഹാഷിഷ് ഓയിലുമായി 4 യുവാക്കൾ  ഇന്ന് നായ്ക്കടിയിൽ വെച്ച് പിടിയിലായി . കൊടുവള്ളി താഴെ പടനിലം...