പട്ടാണിക്കൂപ്പ്: ചിലമ്പികൊട്ടു കുര്യാക്കോസ് (കുഞ്ഞു- 72) നിര്യാതനായി .
ഭാര്യ: മാമ്പള്ളിൽ പരേതനായ മത്തായിയുടെ മകൾ മേരി .
മക്കൾ: ഷേർളി ,ഷീബ ,ജോണി ,തങ്കച്ചൻ .
മരുമക്കൾ: ജോൺ ,ഷിബു ഷിനി ,മായ .
സംസ്‍കാരം ഇന്ന് 3മണിക്ക് പട്ടാണികൂപ്പ് സെയിന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.


Leave a Reply