May 1, 2024

പഞ്ചഗുസ്തി ടാലൻ്റ് ഹണ്ട്

0
Img 20211225 190719.jpg
  കൽപ്പറ്റ: 2016 മുതൽ സംസ്ഥാന സ്പോട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളതും പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുള്ളതുമായ കായിക ഇനമാണ് പഞ്ചഗുസ്തി . വയനാട്ടിൽ നിന്നും നിരവധി താരങ്ങൾ ദേശീയ/ സംസ്ഥാന ടീമിൽ അംഗങ്ങളാണ് .പഞ്ചഗുസ്തിയിൽ പുതുതായി പരിശീലനം ആരംഭിക്കാൻ താൽപര്യമുള്ളവരും 14 വയസ്സിന് മുകളിലുള്ളവർക്കുമായി വയനാട് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ ഡിസംബർ 31 ന് പഞ്ചഗുസ്തി ടാലൻ്റ് ഹണ്ട് സംഘടിപ്പിക്കുന്നു . താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം .
9747616067
9633686354
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *