ലോക കേൾവി ദിന ആചരണം മാനന്തവാടിയിൽ തുടങ്ങി
മാനന്തവാടി: ലോക കേൾവി ദിനത്തോട് അനുബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ മാർച്ച് മൂന്ന് മുതൽ ഒമ്പത് വരെ നടക്കുന്ന വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നടന്നു. ഇതിൻ്റെ ഭാഗമായി മേരിമാത ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് നടത്തി .
ഉപന്യാസം മത്സര വിജയി ആയ കുട്ടികൾക്ക് സമ്മാന ദാനം നൽകി . ഡോക്ടർ ഷമീല, ഡോക്ടർ ദിനേഷ് ജില്ലാ ആശുപത്രി , രൻജൻ ഇ.എൻ. ടി വിഭാഗം , ഡോക്ടർ നാരയണൻ കുട്ടി , ഡോക്ടർ സക്കീർ , നിഖില ഓഡയോളജിസ്റ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.






Leave a Reply