കുടിവെള്ള പദ്ധതി ഉദ്ഘാടനം: മുൻസിപ്പൽ ചെയർ പേഴ്സൻ സി കെ . രത്നവല്ലി നിർവ്വഹിച്ചു
മാനന്തവാടി : മാനന്തവാടി നഗരസഭ 34ാം ഡിവിഷൻ പുത്തൻ പുരയിൽ നഗരസഭാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ കുഴിനിലം പാറപ്പുറം എസ്ടി കോളനിയിലെ കുടിവെള്ള പദ്ധതി മുൻസിപ്പൽ ചെയർ പേഴ്സൻ സി കെ . രത്നവല്ലി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്സൻ പി വി എസ് മൂസ്സ അദ്ധ്യക്ഷത വഹിച്ചു. കൗൺസിർമാരായ ഷീജ മോബി പി വി ജോർജ് . പി ഷംസുദ്ദീൻ . സലാം കുഴിനിലം. മൊയ്തൂട്ടി കുഴിനിലം. വിനീഷ് പുത്തൻ പുര. ബാബു കുഴിനിലം കോളനി എന്നിവർ നേതൃത്വം നൽകി.






Leave a Reply