June 23, 2026

എടവക പഞ്ചായത്തിൽ വിമന്‍സ് റിപ്പബ്ലിക്ക് ദിനം ആചരിച്ചു

0
IMG_20220304_104100.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക:എടവക ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തില്‍ വിമന്‍സ് റിപ്പബ്ലിക്ക് ദിനം ആചരിച്ചു.
ദ്വാരകയിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്,ഫാ.ബിജോ,
സുബൈദ സിദീഖ്,സൈഫുന്നിസ ഹാരിസ്,അനില.കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *