August 28, 2026

വെള്ളമുണ്ട പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു

0
IMG_20220304_123842.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും ഇനി അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേന കളക്ട് ചെയ്യും. കൂടാതെ ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വേണ്ടി ഗുണഭോക്തൃവിഹിതം അടച്ച മുഴുവനാളുകൾക്കും ബയോ കമ്പോസ്റ്റ് ബിൻ വിതരണം നടത്തലും പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളമുണ്ട പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കമ്പോസ്റ്റ് ബിൻ വിതരണം നടത്തികൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബയോബിൻ നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *