August 27, 2026

ഗുണ്ടൽ പേട്ടയിൽ കരിങ്കൽ ക്വാറിയിൽ പാറയിടിഞ്ഞ് മൂന്ന് മരണം

0
IMG_20220304_162445.jpg
By ന്യൂസ് വയനാട് ബ്യൂറോ
BREAKING NEWS….

ഗുണ്ടൽപേട്ട : ഗുണ്ടൽ പേട്ട
മടഹള്ളി കുന്നിലാണ് അപകടം. 
പാറ പൊട്ടിക്കുന്ന ഇവിടെ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 
തൊഴിലാളികളായ ആറ് ബിഹാർ സ്വദേശികൾ പാറക്കെട്ടിനുളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. മൂന്ന് മലയാളികൾക്ക് പരിക്കുണ്ട്.
വയനാട് മുത്തങ്ങ സ്വദേശിയുടെതാണ് ക്വാറി. മരണപെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *