November 7, 2026

ആസ്പിരേഷൻ ജില്ലാ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു

0
IMG_20220304_161244.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിക്കടവ്: വിവേകോദായം എൽ.പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ആസ്പിരേഷൻ പ്രോഗ്രാം ആരംഭിച്ചു. പി.ടി.എ പ്രസിഡൻറ് ജോൺ ബേബി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ഒ.ജെറോസ ,പി. സ്നിഗ്ദ്ധ പി എന്നിവർ കോർഡിനേറററായുളള 30 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് ആസ്പിരേഷൻ പ്രോഗ്രാം.
 മൂന്നാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി ഇംഗ്ലീഷ്,ഗണിതം വിഷയങ്ങളിലുള്ള പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ഡയറ്റ് വയനാട് നടപ്പാക്കുന്ന പദ്ധതിയാണിത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *