November 4, 2026

മന്ത്രി എം.വി ഗോവിന്ദന്‍ നാളെ ജില്ലയില്‍

0
IMG_20220305_202921.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:നവകേരള തദ്ദേശകം -22 പര്യടനത്തിന്റെ ഭാഗമായി  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍  (ഞായര്‍) ജില്ലയിലെത്തും. ഉച്ചയ്ക്ക് 3 ന്  മാനന്തവാടി ഡബ്യൂ.എസ്.എസ് ആഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി മന്ത്രി വിലയിരുത്തും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *