August 26, 2026

200 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

0
IMG_20220305_194322.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എക്‌സൈസ് ഇൻസ്‌പെക്ടർ പി. ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെ, കാട്ടിക്കുളം പ്രാഥമികരോഗ്യ കേന്ദ്രത്തിന് മുൻവശം വച്ച് 200 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ വേമം പോസ്റ്റിൽ ചെന്നലായ് ഭാഗത്തു നിരപ്പ് കണ്ടത്തിൽ  വീട്ടിൽ കുരുവിള മകൻ വർഗീസ് (64)  പിടിയിലായി.
  മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ കെ. പി.ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ, മഹേഷ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *