അന്നമ്മ (85) നിര്യാതയായി.
പുൽപ്പളളി 'ശശി മല കുന്നപ്പള്ളിയിൽ പരേതനായ മത്തായിയുടെ ഭാര്യ
അന്നമ്മ – (85 ) നിര്യാതയായി
മക്കൾ : ബേബി, സാറാമ്മ, ലാലി, മോളി, തങ്കച്ചൻ , ബെന്നി, റോയി, സിനി
മരുമക്കൾ : സൂസമ്മ, ലൂക്കാച്ചൻ , കുര്യൻ, പൗലോസ്, മിനി, അനീഷ , ബിന്ദു, ബെന്നി .
സംസ്ക്കാരം ഇന്ന് 12.30. ന്ആനപ്പാറ
സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ






Leave a Reply