News Wayanad ജെസ്സി റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ March 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ജെസ്സി റോഡിൽ, കല്ലോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയപ്പെടുന്നത്. നോർത്ത് വയനാട് ഡി എഫ് ഒ ദർശൻ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. Post navigation Previous: ഊട്ടിയിൽ പോയാൽ കാണണം ഈ 28 സ്ഥലങ്ങൾNext: സർക്കാർ അവഗണനക്കെതിരെ അരിവാൾ കോശരോഗികൾ സമരത്തിലേക്ക് Also read Latest News News Wayanad വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡ് വിതരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു October 15, 2026 0 Latest News News Wayanad വെള്ളമുണ്ട സിഡിഎസ് പൊതുസഭ ചേർന്നു; പദ്ധതിരേഖ തയ്യാറാക്കി October 15, 2026 0 Latest News News Wayanad പന്തിപ്പൊയിലിൽ 30 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലും മെത്താംഫെറ്റാമിനും പിടികൂടി; പ്രതി ഒളിവിൽ October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply