News Wayanad ജെസ്സി റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ March 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ജെസ്സി റോഡിൽ, കല്ലോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയപ്പെടുന്നത്. നോർത്ത് വയനാട് ഡി എഫ് ഒ ദർശൻ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. Post navigation Previous: ഊട്ടിയിൽ പോയാൽ കാണണം ഈ 28 സ്ഥലങ്ങൾNext: സർക്കാർ അവഗണനക്കെതിരെ അരിവാൾ കോശരോഗികൾ സമരത്തിലേക്ക് Also read News Wayanad പ്രൗഡമായി തഖ്വിയ സദർമുഅല്ലിം സംഗമം May 18, 2026 0 News Wayanad ലോക രക്താതിമര്‍ദ്ദ ദിനം: ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു May 18, 2026 0 News Wayanad സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചു May 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply