November 7, 2026

സുഗന്ധഗിരി മോഡൽ റസിഡൻസ് സ്കൂൾ കുട്ടികളുമൊത്ത് സുരേഷ് ഗോപി

0
IMG_20220309_180141.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : ജില്ല സന്ദർശിച്ച് കൊണ്ടിരിക്കുന്ന നടനും
രാജ്യ സഭ എം.പിയുമായ
സുരേഷ് ഗോപി 
യാദൃഛീകയാകമായാണ്
സുഗന്ധഗിരി മോഡൺ
റസിഡൻസ് സ്കൂൾ മുറ്റത്തെത്തിയത്. 
കുട്ടികൾ ആവേശഭരിതരായി.
കുട്ടികളുമായി
പതിവ് ശൈലിയിൽ
സംവദിച്ചും തമാശ
പറഞ്ഞും, സെൽഫി
എടുത്തും കുറച്ച് സമയം ചിലവഴിച്ച് ,, എൻ ഊര്,,
കരകൗശല ഗ്രാമത്തിലേക്ക് 
സുരഷ് ഗോപി
പോയി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *