June 23, 2026

ഹാൻസും അനധികൃത പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിൽപന നടത്തിയ ആൾ അറസ്‌റ്റിൽ

0
IMG_20220309_184618.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:ഹാൻസും അനധികൃത പെട്രോളിയം ഉൽപന്നങ്ങളുടെയും വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധസേനാംഗങ്ങളും ,വൈത്തിരി എസ്.ഐ ദിനേശ് കെ യുടെ നേതൃത്വത്തിൽ വൈത്തിരി സുഗന്ധഗിരി സ്കൂളിനു സമീപമുള്ള എം.കെ സ്റ്റോർ എന്ന കടയിൽ നിന്നും 105 പാക്കറ്റ് ഹാൻസും 30 ലിറ്റർ പെട്രോളും ഒരു  ലിറ്റർ ഡീസലും പിടികൂടി.കടയുടമയായ സുഗന്ധഗിരി സ്വദേശി സാജുദ്ദീനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *