May 5, 2024

രാത്രി നടത്തം സംഘടിപ്പിച്ചു

0
Img 20220310 105647.jpg
മീനങ്ങാടി:അന്തർ ദേശിയ വനിതാ ദിനത്തോടനുബന്ധി ച്ച്മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വനിത ജനപ്രതിനിധികളും ജീവനക്കാരുടെയും നേതത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സുസ്ഥിരവികസനത്തിന് സ്ത്രി പുരുഷ സമത്വമെന്ന സന്ദേശമുയർത്തി പിടിച്ചായിരുന്നു രാത്രി നടത്തം.
പഞ്ചായത്ത് വൈസ് പ്രസിടണ്ട് കെ.പി. നു പ്രത്ത് , ഉഷാ രാജേന്ദ്രൻ ,ബിന്ദു മോഹൻ ,ലിസി പൗലോസ് , ശാരദാമണി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി ചിന്നമ്മ ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *