September 21, 2026

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

0
IMG_20220311_130349.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളന ലോഗോ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷ് നിർവ്വഹിച്ചു. മാർച്ച് 26,27 തീയ്യതികളിൽ സുൽത്താൻ ബത്തേരിയിലാണ് സമ്മേളനം. കൽപ്പറ്റയിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ്, ട്രഷറർ എം.വി. വിജേഷ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, സംഘാടക സമിതി ജനറൽ കൺവീനർ ലിജോജോണി, എം.രമേഷ്, സി.ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, നിധിൻ കെ.വൈ, സഹിഷ്ണ ബിനീഷ്, എൻ.വി ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *