November 5, 2026

അന്നക്കുട്ടി (86) നിര്യാതയായി

0
newswayanad-copy-1812.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി, ചേലൂർ വെട്ടുകാട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ, നട വയൽ നീറംന്താനത്ത് കുടുംബാംഗമായ അന്നക്കുട്ടി (86) നിര്യാതയായി. മക്കൾ : പരേതനായ ജോസ്, സിസിലി, ജോയ് (എ.എസ്.ഐ ബത്തേരി പോലീസ് സ്റ്റേഷൻ. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ), ലിസാമ്മ, ഡെയ്സി.
മരുമക്കൾ: ഗ്രേസി, പരേതനായ മാമച്ചൻ കൊച്ചു മലയിൽ, ഷെല്ലി, സീമ (ടീച്ചർ), ബെന്നി ഇരുണ്ടാക്കൽ (കോടഞ്ചേരി ), സുഭാഷ് ഐവ്യൂ ( ബത്തേരി ).
സംസ്കാരം : 15-03- 22ന് മരക്കടവ് സെന്റ്: ജോസഫ് പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *