ലൂയിസ്( 74 )നിര്യാതനായി
മാനന്തവാടി : കൊമ്മയാട്, വാഴക്കൽ ലൂയിസ്( 74 )നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ (തുരുത്തേൽ കുടുംബാംഗം.)
മക്കൾ : സെന്റി, മേരിക്കുട്ടി, സെലിൻ, ലൈസ, ബിജു, ഷൈജു, ജൂലി. മരുമക്കൾ : ജോർജ്ജ് കുട്ടി, ജോസ്, സെബാസ്റ്റ്യൻ, ബാബു, ഷിനി, സിജി, ഫ്രാൻസിസ്. സഹോദരങ്ങൾ : പരേതനായ തോമസ് വാഴക്കൽ ( കോട്ടത്തറ മുൻപഞ്ചായത്ത് പ്രസിഡന്റ് ), ജോസഫ്, മേരി, മാത്യു, ഏലമ്മ, ചിന്നമ്മ, തെയ്യാമ്മ.
സംസ്കാരം : ഇന്ന് വൈ കുന്നേരം അഞ്ചു മണിക്ക് കൊമ്മയാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Leave a Reply