April 27, 2024

വിജയവഴിയിൽ ഒരു പൊൻതിളക്കം കൂടി

0
Newswayanad Copy 1842.jpg
      
കണ്ടത്തുവയൽ:  ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ ചരിത്ര നേട്ടവുമായി കണ്ടത്തുവയൽ ഗവൺമെന്റ് എൽ പി സ്കൂൾ. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ ഗവൺമെന്റ് എൽ പി സ്കൂളിൽ പരീക്ഷയെഴുതിയ ആറ്  കുട്ടികളിൽ അഞ്ചു  കുട്ടികളും എൽഎസ്എസ് കരസ്ഥമാക്കി വിജയവഴിയിൽ ഒരു പൊൻതിളക്കം കൂടി സമ്മാനിച്ചിരിക്കുകയാണ്. കൊറോണക്കാലത്തെ അതിജീവിച്ച് നേടിയ ഈ വിജയം ഏറെ പ്രശംസനീയമാണ് എന്ന്‌ അധ്യാപകരും പിടിഎയും അഭിപ്രായപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *