June 23, 2026

സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡലും, വെള്ളി മെഡലും കരസ്ഥമാക്കി നവീൻ പോൾ കാഞ്ഞൂക്കാരൻ

0
IMG_20220328_152852.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡലും, വെള്ളി മെഡലും കരസ്ഥമാക്കി നവീൻ പോൾ കാഞ്ഞൂക്കാരൻ .

 കോലഞ്ചേരിയിൽ വച്ച് നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ മാസ്റ്റേഴ്സ് 100 കെജി വിഭാഗത്തിൽ ഒരു വെള്ളിമെഡലും ഒരു വെങ്കലം കരസ്ഥമാക്കി നവീൻ പോൾ.
സ്കൂൾ അധ്യാപകനായ നവീൻ പുൽപ്പള്ളി സ്വദേശിയാണ്.
കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ പൗലോസിന്റെയും, ആനി യുടെ മകനാണ് നവീൻ പോൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *