News Wayanad വീട് തകർന്നു വീണു: വൻ ദുരന്തമൊഴിവായി March 28, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പേരിയ:പേരിയ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പൂവനായി അബ്ദുള്ളയുടെ വീട് തകർന്ന് വീണ് വൻദുരന്തമൊഴിവായി. ഇന്ന് കാലത്ത് 11 മണിയോട് കൂടി വീട് തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി. Post navigation Previous: കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ പണയം വയ്ക്കുന്നു: പി പി ആലിNext: സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡലും, വെള്ളി മെഡലും കരസ്ഥമാക്കി നവീൻ പോൾ കാഞ്ഞൂക്കാരൻ Also read News Wayanad കൈക്കൂലി കണ്ടെത്താനും രസതന്ത്രം; വിജ്ഞാന കൗതുകവുമായി ലാബ് ക്യൂരിയോസിറ്റീസ് October 13, 2026 0 Latest News News Wayanad വയനാട് പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് പോര് മുറുകുന്നു; രണ്ട് പാനലുകൾ രംഗത്ത് October 13, 2026 0 News Wayanad വൃക്ക മാറ്റിവയ്ക്കാൻ 15 ലക്ഷം രൂപ വേണം; അനന്തുവിനായി നമുക്ക് കൈകോർക്കാം October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply