April 26, 2024

ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം

0
Img 20221001 153542.jpg
അടിവാരം : താമരശ്ശേരി ചുരത്തിൽ   ലോറികൾ കുട്ടിയിടിച്ച് അപകടം.   ഇരുപത്തെട്ടാം മൈലിനു സമീപം ഗ്രാനൈറ്റ് കയറ്റി വന്ന ലോറിയുടെ  ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് മാനന്തവാടിയിലേക്ക് പെട്രോളുമായി പോകുന്ന ലോറിക്ക്  ഇടിക്കുകയായിരുന്നു. ആളപായമില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *